Thursday, May 22, 2008

ഞാനും ഒരു മനുഷ്യദൈവമാണെന്ന്പ്രഖ്യാപിച്ചാല്‍ഒരു പക്ഷെ ഇനിയുമൊരു സന്തോഷ് മാധവനോ ........വേറെ ആരെന്കിലുംമൊക്കെ ഈ ദൈവത്തിന്റെ സ്വന്തം നാടിനു (മനുഷ്യദൈവങ്ങളുടെ സ്വന്തം നാട്) സംമാനിക്കാംയിരുന്നു

Thursday, May 1, 2008

ഞമ്മക്ക്‌ ബ്ലോഗിനെ പറ്റി ബല്യ അറിവോന്നൂല്ല്യ ഞമ്മളെ ഒരു ചങ്ങായി തോന്ന്യാസിപറഞ്ഞ അറിവ് വച്ചിട്ടാഞമ്മളും ................................

Wednesday, April 30, 2008

ഞമ്മളും ഒന്നു കയിട്ടു നോക്കിയാലോ? ന്ന് ആലോയ്ച്ചു ന്താ