Thursday, May 1, 2008

ഞമ്മക്ക്‌ ബ്ലോഗിനെ പറ്റി ബല്യ അറിവോന്നൂല്ല്യ ഞമ്മളെ ഒരു ചങ്ങായി തോന്ന്യാസിപറഞ്ഞ അറിവ് വച്ചിട്ടാഞമ്മളും ................................

2 comments:

തോന്ന്യാസി said...

ആദ്യം ആ വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കടാ...

nandakumar said...

കുമാരാ ഇങ്ങനെ ബ്ലോഗും തുറന്ന് വെറുതെ ഇരുന്നാല്‍ പോരാ.. ചടപടാന്നു പോരട്ടെ ഒരോ പോസ്റ്റുകള്‍..എന്താത്ര താമസം?? ഞാനും പുതുമുഖം തന്നെ... ഉണ്ടാവും എല്ലാവിധ അനുഗ്രഹങ്ങളും, ആശംസകളും...

(പിന്നെ, ഈ തോന്ന്യാസങ്ങളുള്ള ആളുകളുമായി അത്ര സഹവാസം വേണ്ടാട്ടൊ..അവരത്ര ശരിയല്ല.)