കുമാരാ ഇങ്ങനെ ബ്ലോഗും തുറന്ന് വെറുതെ ഇരുന്നാല്‍ പോരാ.. ചടപടാന്നു പോരട്ടെ ഒരോ പോസ്റ്റുകള്‍..എന്താത്ര താമസം?? ഞാനും പുതുമുഖം തന്നെ... ഉണ്ടാവും എല്ലാവിധ അനുഗ്രഹങ്ങളും, ആശംസകളും...
(പിന്നെ, ഈ തോന്ന്യാസങ്ങളുള്ള ആളുകളുമായി അത്ര സഹവാസം വേണ്ടാട്ടൊ..അവരത്ര ശരിയല്ല.)
2 comments:
ആദ്യം ആ വേഡ് വെരിഫിക്കേഷന് ഒഴിവാക്കടാ...

Post a Comment